Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2021 5:28 AM IST Updated On
date_range 29 May 2021 5:28 AM ISTലക്ഷദ്വീപ്: മുസ്ലീം ലീഗ് പ്രതിഷേധം
text_fieldsbookmark_border
തൊടുപുഴ: സംഘ്പരിവാറിൻെറ ലക്ഷദ്വീപ് അധിനിവേശത്തിനെതിരെ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ആഹ്വാനപ്രകാരം പ്രവർത്തകർ ജില്ലയിൽ വീടുകൾക്ക് മുന്നിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി ടി.എം. സലീം വീടിന് മുന്നിൽ പ്ലക്കാർഡുകൾ ഉയർത്തി ഉദ്ഘാടനം െചയ്തു. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.എച്ച്. സുധീർ, സെക്രട്ടറി പി.എം. നിസാമുദ്ദീൻ, കെ.എം. നിഷാദ്, കെ.ബി. ഹംസ, അൻസിൽ ദിലീപ് എന്നിവർ പങ്കെടുത്തു. foto caption tdl101 muslim league സംഘ്പരിവാറിൻെറ ലക്ഷദ്വീപ് അധിനിവേശത്തിനെതിരെ മുസ്ലിം ലീഗ് തൊടുപുഴയിൽ സംഘടിപ്പിച്ച പ്രതിഷേധം ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു തൊടുപുഴ: കേരള ടാക്സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ന്യുമാൻ കോളജിനടുത്ത് പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും എത്തിച്ചുനൽകി. ചടങ്ങിൽ അസോസിയേഷൻ ജില്ല പ്രസിഡൻറ് പി.എസ്. മുരളീധരൻ പിള്ള, കെ.പി. ഹരീഷ്, സുനീർ ഇബ്രാഹീം, മുഹമ്മദ് റാഫി, എം.ജെ. മുജീബ് തുടങ്ങിയവർ പങ്കെടുത്തു. foto caption tdl102 tax asosietion ടാക്സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ തൊടുപുഴയിലെ സമൂഹ അടുക്കളയിലേക്ക് എത്തിച്ച ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story