Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപി.പി.ഇ കിറ്റ് കൈമാറി

പി.പി.ഇ കിറ്റ് കൈമാറി

text_fields
bookmark_border
നെടുങ്കണ്ടം: ഉടുമ്പന്‍ചോല എംപ്ലോയീസ് സഹകരണസംഘം നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്​ 100 പി.പി.ഇ കിറ്റ്​ കൈമാറി. സംഘം പ്രസിഡൻറ്​ കെ.എസ്. രാധാകൃഷ്ണനിൽനിന്ന്​ പഞ്ചായത്ത് പ്രസിഡൻറ്​ ശോഭന വിജയൻ ഏറ്റുവാങ്ങി. ഭരണസമിതി അംഗം ആര്‍. രാധാകൃഷ്ണന്‍ നായര്‍, സലിന്‍കുമാര്‍, സംഘം സെക്രട്ടറി അനിത വി. നായര്‍ എന്നിവര്‍ പങ്കെടുത്തു. idl ndk ഉടുമ്പന്‍ചോല എംപ്ലോയീസ് സഹകരണസംഘം 100 പി.പി.ഇ കിറ്റ്​ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ശോഭന വിജയന് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story