Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദുരിത ബാധിതര്‍ക്ക്...

ദുരിത ബാധിതര്‍ക്ക് സഹായഹസ്തവുമായി കെ.സി.വൈ.എം

text_fields
bookmark_border
നെടുങ്കണ്ടം: കോവിഡ്്് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി കെ.സി.വൈ.എം മൈലാടുംപാറ യൂനിറ്റ്. മേഖലയിലെ കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. 300 രൂപയോളം വില വരുന്ന 50 കിറ്റുകളാണ് ആദ്യഘട്ടമായി വിതരണം ചെയ്തത്. മൈലാടുംപാറ ഇടവക വികാരി ജോസഫ് നടുവിലിൽനിന്ന്​ ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.എന്‍. മോഹനന്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. കെ.സി.വൈ.എം പ്രസിഡൻറ്​ അനൂപ് ഇഞ്ചനാട്ടില്‍, വൈസ് പ്രസിഡൻറ്​ സോന ജോസഫ്, ജിബീഷ് വെള്ളക്കട, കിരണ്‍ ജോസഫ്, റോഷന്‍ പിയൂഷ്, രാഹുല്‍ ബെനറ്റ്, ആന്‍സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. idl ndk മൈലാടുംപാറ ഇടവക വികാരി ജോസഫ് നടുവിലിൽനിന്ന്​ ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.എന്‍. മോഹനന്‍ കിറ്റുകള്‍ ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story