Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിതരണം ചെയ്​തു

വിതരണം ചെയ്​തു

text_fields
bookmark_border
പീരുമേട്: കേരള എൻ.ജി.ഒ യൂനിയൻ പീരുമേട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പീരുമേട് താലൂക്ക് ആശുപത്രി ഏലപ്പാറ, പെരുവന്താനം, കൊക്കയാർ പി.എച്ച്.സികളിലും ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ ഉപകരണങ്ങളും പൾസ് ഓക്​സിമീറ്ററുകളും . യൂനിയൻ ഏരിയ സെക്രട്ടറി കെ. സുരേഷ് കുമാർ, ഏരിയ പ്രസിഡൻറ് കെ.കെ. രതീഷ്, എം.ആർ. ശ്യാംകുമാർ, എസ്. സ്മി​ത, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story