Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2021 5:29 AM IST Updated On
date_range 22 May 2021 5:29 AM ISTവളംകടകള്‍ തുറക്കാന്‍ അനുവദിക്കണം
text_fieldsbookmark_border
നെടുങ്കണ്ടം: കണ്ടെയ്ൻമൻെറ് സോണിലെ വളം-കീടനാശിനി കടകള്‍ തുറക്കാന്‍ അനുവാദം ആവശ്യപ്പെട്ട് ചെറുകിട ഇടത്തരം ഏലം കര്‍ഷക അസോസിയേഷന്‍ കലക്ടര്‍ക്ക് കത്ത് നല്‍കി. മണ്‍സൂണിന് മുമ്പ് വളംപ്രയോഗവും കീടനാശിനി തളിക്കലും നടത്തേണ്ട പ്രധാന സമയമാണിത്. ട്രിപ്ള്‍ ലോക്ഡൗണ്‍ നിലവിലുള്ള തൃശൂരിലെ കണ്ടെയ്ൻമൻെറ് സോണുകളില്‍ വളം-കീടനാശിനി കടകള്‍ നിശ്ചിത സമയം പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെന്നും ജില്ല ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ കൊച്ചുപറമ്പന്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story