Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2021 5:28 AM IST Updated On
date_range 18 May 2021 5:28 AM ISTകര്‍ഷകര്‍ക്കായി ഹെല്‍പ് ഡെസ്‌ക്
text_fieldsbookmark_border
നെടുങ്കണ്ടം: പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിൻെറ നേതൃത്വത്തിൽ ജില്ലയിലെ ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ നേരിട്ടുള്ള വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ട സാഹചര്യത്തിലാണിത്. വിള പരിപാലനം, രോഗ കീട നിയന്ത്രണം, മറ്റ് കാര്‍ഷിക വിവരങ്ങള്‍ തുടങ്ങിയ അറിവുകള്‍ നല്‍കുന്നതിനും സംശയങ്ങള്‍ പരിഹരിക്കുന്നതിനും കാര്‍ഷിക വിദഗ്ധരുടെ സേവനം ഹെല്‍പ് ഡെസ്‌ക് വഴി ലഭിക്കും. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ ഈ സേവനം പ്രയോജനപ്പെടുത്താം. വിവരങ്ങള്‍ക്ക്്് ഡോ. നിമിഷ മാത്യൂസ്, അസി. പ്രഫസര്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ വിഭാഗം 8089908164, എസ്. ജ്യോതിലക്ഷ്മി, അസി. പ്രഫസര്‍, സസ്യ പ്രജനന ജനിതകശാസ്ത്ര വിഭാഗം 6282702383, എം. നഫീസ, അസി. പ്രഫസര്‍ കീടനിയന്ത്രണ വിഭാഗം 9745049395, ഷെറിന്‍ എ.സലാം, അസി. പ്രൊഫസര്‍ സസ്യരോഗ വിഭാഗം 9847070176.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story