Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആദിവാസി കോളനിയിലും...

ആദിവാസി കോളനിയിലും കോവിഡ്

text_fields
bookmark_border
കമ്മാളംകുടിയില്‍ 10 പേര്‍ക്ക് രോഗം മറയൂര്‍: മലനിരകളിലെ ആദിവാസി കോളനികളിലേക്കും കോവിഡ് പടരുന്നത് ആശങ്ക പരത്തുന്നു. മറയൂര്‍ ചന്ദന റിസര്‍വിലെ കമ്മാളംകുടിയിലെ ആറുപേരെ ആര്‍.ടി.പി.സി.ആര്‍ ടെസ്​റ്റിന് വിധേയമാക്കിയപ്പോള്‍ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കുമ്മിട്ടാംകുഴി ആദിവാസി കോളനിയിലെ 23 പേര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇവരെ സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. സ്വാമിയാറളം ​േകാളനിയിലെ രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആദിവാസി മേഖലയില്‍ രോഗപ്പകർച്ച ആശങ്ക സൃഷ്​ടിക്കുന്നതാണ്. ഇവിടെ 60 മുതൽ 200 കുടുംബംവരെ കൂട്ടമായാണ് വസിക്കുന്നത്. വീടുകള്‍ തമ്മിൽ അകലം രണ്ട് അടിപോലുമില്ല. മിക്ക കുടികളിലും പൊതുശൗചാലയമാണ്​ ഉപയോഗിക്കുന്നത്​. വലിയ രോഗവ്യാപനം ഉണ്ടായാല്‍ ഗതാഗത സൗകര്യം ഇല്ലാത്തതിനാല്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതുപോലും ദുഷ്കരമായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story