Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദുരന്ത നിവാരണ സേനക്ക്​...

ദുരന്ത നിവാരണ സേനക്ക്​ വാഹനം കൈമാറി

text_fields
bookmark_border
നെടുങ്കണ്ടം: ഇടുക്കി എം.പിയുടെ ഡിസാസ്​റ്റര്‍ മാനേജ്‌മൻെറ്​ ടീമി​ൻെറ ഉടുമ്പന്‍ചോലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനം കൈമാറി. പെട്ടിമുടി ദുരന്തത്തെ തുടര്‍ന്നാണ് എം.പി ഡീന്‍ കുര്യാക്കോസ് വിവിധ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ഡിസാസ്​റ്റര്‍ മാനേജ്‌മൻെറ്​ ടീമിന് രൂപം നല്‍കിയത്. എല്ലാ നിയോജക മണ്ഡലങ്ങളിലും 50 സന്നദ്ധ പ്രവര്‍ത്തകര്‍ അടങ്ങുന്ന ടീമാണ് പ്രവര്‍ത്തിക്കുന്നത്. ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലെ ടീമി​ൻെറ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വാഹനത്തി​ൻെറ ഫ്ലാഗ് ഓഫ് എം.പി നിര്‍വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ.എം.എന്‍. ഗോപി, അഡ്വ. സേനാപതി വേണു, കെ.എസ്. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story