Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോടയും ചാരായവും...

കോടയും ചാരായവും പിടികൂടി

text_fields
bookmark_border
നെടുങ്കണ്ടം: തൂക്കുപാലം കായംകുളംപടിയില്‍ ചാരായം വാറ്റാൻ പുരയിടത്തില്‍ കലക്കിസൂക്ഷിച്ച 150 ലിറ്റര്‍കോടയും വീടിനുള്ളില്‍ സൂക്ഷിച്ച അരലിറ്റര്‍ ചാരായവും എക്‌സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്്് 12ാം വാര്‍ഡില്‍ 695ാം നമ്പര്‍ വീട്ടില്‍ ഷാനവാസ്ഖാ​ൻെറ വീട്ടില്‍നിന്നാണ്​ കോടയും മറ്റും പിടികൂടിയത്. സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഇയാളെ അറസ്​റ്റ്​ ചെയ്യാനായില്ല. റെയ്​ഡില്‍ ഉടുമ്പന്‍ചോല എക്‌സൈസ് റേഞ്ച് പ്രിവൻറിവ് ഓഫിസര്‍ കെ.ആര്‍. ബാലന്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ എസ്. മായ തുടങ്ങിയവര്‍ പങ്കെടുത്തു. idl ndk koda പിടിച്ചെടുത്ത കോട എക്‌സൈസ് സംഘം നശിപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story