Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅതിര്‍ത്തികടക്കാന്‍...

അതിര്‍ത്തികടക്കാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് പിടികൂടി തിരിച്ചയച്ചു

text_fields
bookmark_border
നെടുങ്കണ്ടം: മതിയായ രേഖകളില്ലാതെ കാല്‍നടയായി അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് പിടികൂടി തിരിച്ചയച്ചു. തേവാരത്തു നിന്നുമാണ് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ചത്. നെടുങ്കണ്ടം പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ഇവരെ ചോദ്യം ചെയ്‌തെങ്കിലും പരസ്പര വിരുദ്ധമായ വിവരങ്ങളാണ് നല്‍കിയത്. തുടര്‍ന്ന് നെടുങ്കണ്ടം എസ്​.ഐ എ.കെ. സുധീര്‍ സ്ഥലത്തെത്തി ഇവരെ ചോദ്യം ചെയ്തു. കഴിഞ്ഞ നാലിന് ഇവര്‍ക്ക് ഇപാസ് ലഭിച്ചിരുന്നെങ്കിലും പാസില്‍ രേഖപ്പെടുത്തിയ കാരണങ്ങളല്ല ഇവര്‍ പറഞ്ഞത്. ശവസംസ്‌കാരത്തിന് എത്തിയതാണെന്ന് അറിയിച്ചെങ്കിലും ആരാണ് മരിച്ചതെന്നോ എവിടെയാണ് സ്ഥലമെന്നോ അറിയില്ലായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story