Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനഴ്‌സസ് ദിനാചരണം

നഴ്‌സസ് ദിനാചരണം

text_fields
bookmark_border
നെടുങ്കണ്ടം: പട്ടം കോളനി എഫ്.എച്ച്.സിയില്‍ നഴ്‌സസ് ദിനം ആചരിച്ചു. പ്രതീകാത്മകമായ് ദീപങ്ങള്‍ തെളിച്ചും മധുരം പങ്കുവെച്ചുമാണ് കോവിഡ് കാലത്തെ നഴ്‌സസ് ദിനം ആചരിച്ചത്. പബ്ലിക് ഹെല്‍ത്ത് നഴ്‌സ് എച്ച്. ഷിജുല, സ്​റ്റാഫ് നഴ്‌സ് കെ.സി. ആര്യമോള്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി. മെഡിക്കല്‍ ഓഫിസര്‍ ഡോ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story