Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസൗജന്യ ഭക്ഷ്യക്കിറ്റ്...

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം

text_fields
bookmark_border
നെടുങ്കണ്ടം: ഉടുമ്പന്‍ചോല താലൂക്കിലെ കോവിഡ് ബാധിതര്‍ക്ക് നെടുങ്കണ്ടം അര്‍ബന്‍ ബാങ്കി​ൻെറ നേതൃത്വത്തില്‍ ആരംഭിച്ചു. ബാങ്കി​ൻെറ പരിധിയില്‍ വരുന്ന ഉടുമ്പന്‍ചോല താലൂക്കിലെ മുഴുവന്‍ മേഖലകളിലും ഭക്ഷ്യക്കിറ്റുകള്‍ എത്തിക്കുകയാണ്​ ലക്ഷ്യം. അരി, പഞ്ചസാര, വെളിച്ചെണ്ണ, പയര്‍, കടല, തേയില തുടങ്ങിയ 17 ഇനങ്ങള്‍ അടങ്ങിയ കിറ്റുകളാണ് കോവിഡ് ബാധിതരുടെ വീടുകളില്‍ എത്തിക്കുന്നത്. നിലവില്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ കോവിഡ് ബാധിതരുടെ വീടുകളിലാണ് വിതരണം നടക്കുന്നത്. ബാങ്കി​ൻെറ പ്രവര്‍ത്തനമേഖലയില്‍ ഉള്‍പ്പെടുന്ന ഉടുമ്പന്‍ചോല താലൂക്കിലെ 13 പഞ്ചായത്തുകളിലെ കോവിഡ് രോഗികള്‍ക്കും കിറ്റ്​ ലഭ്യമാക്കും. ബാങ്ക് ചുമതല​െപ്പടുത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ട് എത്തിയാണ് കിറ്റ്​ നല്‍കുന്നതെന്ന്്് പ്രസിഡൻറ്​് അഡ്വ. എം.എന്‍. ഗോപി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story