Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പനയിൽ​ ഹെൽപ്​...

കട്ടപ്പനയിൽ​ ഹെൽപ്​ ഡെസ്ക്

text_fields
bookmark_border
കട്ടപ്പന: ഫയർ ആൻഡ് റെസ്ക്യൂ സർവിസും സിവിൽ ഡിഫൻസ് സേനയും സംയുക്തമായി ഹെൽപ്​ ഡെസ്ക് ആരംഭിച്ചു. കട്ടപ്പന പ്രദേശത്തെ പൊതുജനങ്ങൾക്ക്​ അവശ്യസാധനങ്ങൾ, മരുന്നുകൾ എന്നിവ ലഭ്യമാക്കുന്നതിനാണ് ഹെൽപ്​ ഡെസ്ക് പ്രവർത്തിക്കുന്നത്. ജീവൻരക്ഷാ മരുന്നുകൾ, ആഹാരം എന്നിവ കട്ടപ്പനയിലെ മർച്ചൻറ്​സ്​ അസോസിയേഷനുമായും മറ്റ് സന്നദ്ധ സംഘടനകളുമായും സഹകരിച്ച്​ നടപ്പാക്കും. ഫയർഫോഴ്സ് ഓഫിസുമായി പൊതുജനങ്ങൾക് ഏതുസമയവും ബന്ധപ്പെടാം. ഫോൺ: 8089189101, 04868 272300, 9497920156.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story