Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസംരക്ഷണ ഭിത്തി ഇടിഞ്ഞു

സംരക്ഷണ ഭിത്തി ഇടിഞ്ഞു

text_fields
bookmark_border
നെടുങ്കണ്ടം: വട്ടപ്പാറയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞ്്് റോഡിലേക്ക്്് വീണു. ചെറുകരക്കുന്നേല്‍ ജോണിയുടെ വീടി​ൻെറ മുറ്റത്തി​ൻെറ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞ് റോഡിലേക്ക് വീണത്. ഒപ്പം വീടും ഭീഷണിയിലാണ്. ഞായറാഴ്ച രാത്രിയില്‍ പെയ്ത മഴയത്താണ് കെട്ടിടിഞ്ഞത്. പാമ്പാടുംപാറ പഞ്ചായത്ത് 16ാം വാര്‍ഡിലാണിത്. കൂലിപ്പണിക്കാരനായ ജോണിക്ക് പഞ്ചായത്തില്‍നിന്ന്​ ലഭിച്ചവീടാണിത്. കഴിഞ്ഞ പ്രളയകാലത്ത് ഇടിഞ്ഞുപോയ സംരക്ഷണഭിത്തിക്ക്​ പകരമായി കൂലിപ്പണിചെയ്തും നാട്ടുകാരുടെയും മറ്റും സഹായത്താലും ലഭിച്ച അഞ്ചുലക്ഷത്തോളം രൂപ മുടക്കി നിര്‍മിച്ചതായിരുന്നു ഈ ഭിത്തി. ത്രിതല പഞ്ചായത്ത്​ അംഗങ്ങളും വില്ലേജ് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു. idl ndk വട്ടപ്പാറ ചെറുകരക്കുന്നേല്‍ ജോണിയുടെ വീട്ടുമുറ്റത്തി​ൻെറ സംരക്ഷണ ഭിത്തി ഇടിഞ്ഞനിലയില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story