Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2021 5:29 AM IST Updated On
date_range 10 May 2021 5:29 AM ISTഹെൽപ് െഡസ്ക് തുറന്നു
text_fieldsbookmark_border
പീരുമേട്: നിയുക്ത എം.എൽ.എ വാഴൂർ സോമൻെറ പീരുമേട്ടിലെ ഓഫിസ് കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഹെൽപ് ഡെസ്ക് തുറന്നു. നിയോജക മണ്ഡലത്തിൻെറ പരിധിയിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലെ 18 വളൻറിയർമാരുടെയും രണ്ട് കോഓഡിനേറ്റർമാരുടെയും സേവനവും ലഭ്യമാണ്. യോഗത്തിൽ പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സാബു അധ്യക്ഷത വഹിച്ചു. ഏലപ്പാറ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻറ് ആർ. തിലകൻ ഉദ്ഘാടനം ചെയ്തു. വാഴൂർ സോമൻ, ആർ. ദിനേശൻ പി.എ. ജേക്കബ്, ആർ. വിനോദ് എന്നിവർ സംസാരിച്ചു. ഹെൽപ് ഡെസ്ക് ഫോൺ നമ്പർക 04869 232254.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story