Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഉടുമ്പന്‍ചോലയില്‍...

ഉടുമ്പന്‍ചോലയില്‍ തിങ്കളാഴ്​ച ആൻറിജന്‍ ടെസ്​റ്റ്​

text_fields
bookmark_border
നെടുങ്കണ്ടം: ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതി​ൻെറ ഭാഗമായി തിങ്കളാഴ്ച രണ്ടു വാര്‍ഡുകളില്‍ ആൻറിജന്‍ ടെസ്​റ്റ്​ നടത്തും. ചൊവ്വാഴ്ച സമൂഹ അടുക്കള ആരംഭിക്കും. മൂന്നുതവണ തമിഴിലും മലയാളത്തിലും പഞ്ചായത്ത് കേന്ദ്രത്തില്‍ അനൗണ്‍സ്‌മൻെറും പഞ്ചായത്ത്​തല ശുചീകരണ പ്രവര്‍ത്തനങ്ങളും ക്ലോറിനേഷനും നടത്തി. ചെമ്മണ്ണാര്‍ സൻെറ്​ സേവ്യേഴ്‌സ് ഹൈസ്‌കൂളില്‍ 100പേര്‍ക്ക് കിടക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story