Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇന്നത്തെ വാക്​സിനേഷൻ...

ഇന്നത്തെ വാക്​സിനേഷൻ കേന്ദ്രങ്ങൾ

text_fields
bookmark_border
തൊടുപുഴ: ജില്ലയിൽ തിങ്കളാഴ്​ച കോവിഡ്​​ പ്രതിരോധ വാക്​സിനേഷൻ നടത്തുന്ന കേന്ദ്രങ്ങൾ ചുവടെ: കോവിഷീൽഡ്​: അറക്കുളം പി.എച്ച്​.സി, അയ്യപ്പൻകോവിൽ എഫ്​.എച്ച്​.സി, ചെമ്പകപ്പാറ എഫ്​.എച്ച്​.സി, ചിത്തിരപുരം പി.എച്ച്​.സി, ദേവികുളം സി.എച്ച്​.സി, ദേവിയാർ കോളനി പി.എച്ച്​.സി, ഇളംദേശം പി.എച്ച്​.സി, ഇടുക്കി മെഡിക്കൽ കോളജ്​, കെ.പി. കോളനി പി.എച്ച്​.സി, കാമാക്ഷി പി.എച്ച്​.സി, കാഞ്ചിയർ പി.എച്ച്​.സി, കരിമണ്ണൂർ പി.എച്ച്​.സി, കരിങ്കുന്നം പി.എച്ച്​.സി, കോടിക്കുളം പി.എച്ച്​.സി, കൊന്നത്തടി എഫ്​.എച്ച്​.സി, കുടയത്തൂർ എഫ്​.എച്ച്​.സി, കുമാരമംഗലം എഫ്​.എച്ച്​.സി, മരിയാപുരം എഫ്​.എച്ച്​.സി, നെടുങ്കണ്ടം താലൂക്ക്​ ഹെഡ്ക്വാർ​േട്ടഴ്​സ്​ ആശുപത്രി, പാമ്പാടുംപാറ എഫ്​.എച്ച്​.സി, പാറക്കടവ്​ യു.പി.എച്ച്​.സി, പീരുമേട്​ താലൂക്ക്​ ഹെഡ്ക്വാർ​േട്ടഴ്​സ്​ ആശുപത്രി, പെരുവന്താനം എഫ്​.എച്ച്​.സി, പുറപ്പുഴ സി.എച്ച്​.സി, രാജാക്കാട്​ സി.എച്ച്​.സി, രാജകുമാരി എഫ്​.എച്ച്​.സി, ശാന്തമ്പാറ എഫ്​.എച്ച്.സി, സേനാപതി പി.എച്ച്​.സി, സൻെറ്​ ജോസഫ്​ എൽ.പി സ്​കൂൾ പന്നിമറ്റം, ഉപ്പുതറ സി.എച്ച്​.സി, വണ്ടന്മേട്​ സി.എച്ച്​.സി, വണ്ടിപ്പെരിയാർ സി.എച്ച്​.സി, വണ്ണപ്പുറം എഫ്​.എച്ച്​.സി, വാത്തിക്കുടി സി.എച്ച്​.സി, വാഴത്തോപ്പ്​ പി.എച്ച്​.സി, ഗവ. എച്ച്​.എസ്​.എസ്​ ഏലപ്പാറ, മറയൂർ സി.എച്ച്​.സി, കരുണാപുരം പി.എച്ച്​.സി, ചിന്നക്കനാൽ പി.എച്ച്​.സി, വട്ടവട പി.എച്ച്​.സി, മാങ്കുളം പി.എച്ച്​.സി. കോവാക്​സിൻ: തൊടുപുഴ ജില്ല ആശുപത്രി, കൊക്കയാർ എഫ്​.എച്ച്​.സി, കട്ടപ്പന താലൂക്ക്​ ആശുപത്രി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story