Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2021 5:29 AM IST Updated On
date_range 7 May 2021 5:29 AM ISTസാമ്പത്തിക സംവരണം നടപ്പാക്കരുത് -കേരള ദലിത് പാന്തേഴ്സ്
text_fieldsbookmark_border
തൊടുപുഴ: മറാത്ത സംവരണം റദ്ദുചെയ്ത സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നടപ്പാക്കിയ സാമ്പത്തിക/മുന്നാക്ക സംഭരണം പിന്‍വലിക്കണമെന്ന് കേരള ദലിത് പാന്തേഴ്സ് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ ഭരണഘടന െബഞ്ചിൻെറ സുപ്രധാന വിധി സംവരണം 50 ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ല എന്നുള്ളതാണ്. പി. ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സജി നെല്ലാനിക്കാട്ട് ഉദ്ഘാടനം ചെയ്തു. പി.യു. പൗലോസ്, ലീല ദാസ്, എം. അയ്യപ്പന്, വി.പി. കൃഷ്ണന്‍കുട്ടി, ജയരാജ് കരിങ്കുന്നം എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story