Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎതിർസ്ഥാനാർഥിയുടെ...

എതിർസ്ഥാനാർഥിയുടെ ബൂത്തിലും ജോസഫിന്​ ലീഡ്​

text_fields
bookmark_border
തൊടുപുഴ: സ്വന്തം വീടുള്‍പ്പെടുന്ന ബൂത്തിനുപുറമെ എതിര്‍സ്ഥാനാര്‍ഥി മാണി ഗ്രൂപ്പിലെ കെ.ഐ. ആൻറണിയുടെ ബൂത്തിലും യു.ഡി.എഫ് സ്ഥാനാര്‍ഥി പി.ജെ. ജോസഫ് ലീഡ് നേടി. ജോസഫി​ൻെറ വീടുള്‍പ്പെടുന്ന ബൂത്തായ പുറപ്പുഴ 144ാം നമ്പര്‍ ബൂത്തില്‍ 331 വോട്ടി​ൻെറ ലീഡ് അദ്ദേഹത്തിന് ലഭിച്ചു. തൊടുപുഴ നഗരസഭയിലെ 34ാം വാര്‍ഡിലെ താമസക്കാരനായ എൽ.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വീട് ഉള്‍പ്പെടുന്ന ബൂത്തിലും പി.ജെ. ജോസഫ് 311 ലീഡ് നേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story