Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടിമിന്നൽ; ഒരാൾക്ക്​...

ഇടിമിന്നൽ; ഒരാൾക്ക്​ പരിക്ക്​

text_fields
bookmark_border
ചെറുതോണി: കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലില്‍ മരിയാപുരം കുതിരക്കല്ല് പാറേക്കുന്നേല്‍ ഉഷാവേണുഗോപാലി‍ൻെറ വീട് ‌ഭാഗീകമായി തകർന്നു. വീട്ടിലുണ്ടായിരുന്ന മകൻ അനുമോന്​ (27) പരിക്കേറ്റു. വീടി‍ൻെറ ഭിത്തിയും ഷീറ്റും പലയിടങ്ങളിലും വിണ്ടുകീറുകയും പൊട്ടുകയും ചെയ്തിട്ടുണ്ട്. വയറിങ്​ മുഴുവനായും കത്തിപ്പോയി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story