Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightടി.ജെ. ജോസഫ് അനുസ്മരണം

ടി.ജെ. ജോസഫ് അനുസ്മരണം

text_fields
bookmark_border
തൊടുപുഴ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൊടുപുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഏപ്രിൽ 22ന് നടത്താൻ നിശ്ചയിച്ച ആൾക്കൂട്ടം ഒഴിവാക്കി ലളിതമായി ആചരിക്കുമെന്ന് ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. 22ന്​ വ്യാഴാഴ്ച രാവിലെ 8.30ന് തേനംകുന്നു പള്ളി സെമിത്തേരിയിൽ പ്രാർഥന, 9.30ന് രാജീവ്‌ ഭവന് മുന്നിൽ ടി.ജെ. ജോസഫി​ൻെറ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണം എന്നിവയുണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story