Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പന നഗരസഭ വികസന...

കട്ടപ്പന നഗരസഭ വികസന സെമിനാർ

text_fields
bookmark_border
കട്ടപ്പന: കട്ടപ്പന നഗരസഭയിലെ വാർഷിക പദ്ധതി രൂപവത്​​കരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചു. വാർഡ് സഭകളിൽനിന്ന്​ തെരഞ്ഞെടുത്ത പ്രതിനിധികളാണ് പങ്കെടുത്തത്. നഗരസഭ ചെയർപേഴ്സൻ ബീന ജോബി സെമിനാർ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പള്ളി, വിവിധ സ്​ഥിരം സമിതി അധ്യക്ഷന്മാരായ ജാൻസി ബേബി, മനോജ് മുരളി, ഏലിയാമ്മ കുര്യാക്കോസ്, സിബി പാറപ്പായി, മായ ബിജു തുടങ്ങിയവരും വാർഡ് അംഗങ്ങളും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story