Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപോസ്​റ്റർ പ്രകാശനം

പോസ്​റ്റർ പ്രകാശനം

text_fields
bookmark_border
ഇടുക്കി: പൊതുവിദ്യാഭ്യാസ വകുപ്പിന്​ കീഴിൽ സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടത്തുന്ന തുല്യത കോഴ്സുകളുടെ പ്രചാരണ പോസ്​റ്റർ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ. ഫിലിപ് പ്രകാശനം ചെയ്തു. നാലാം തരം, ഏഴാം തരം, 10ാം തരം, ഹയർ സെക്കൻഡറി തുല്യത കോഴ്‌സുകളുടെയും പച്ച മലയാളം, അച്ചീഹിന്ദി, ഗുഡ് ഇംഗ്ലീഷ് തുടങ്ങിയ സർട്ടിഫിക്കറ്റ് കോഴ്സുകളുടെയും രജിസ്ട്രേഷൻ ഈ മാസം 28 വരെയാണ്. സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ പി.എം. അബ്​ദുൽ കരീം, അസി. കോഓഡിനേറ്റർ ജെമിനി ജോസഫ് എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story