Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാട്ടുനായ്ക്കൾ...

കാട്ടുനായ്ക്കൾ പശുവിനെയും ആടുകളെയും കൊന്നു

text_fields
bookmark_border
പീരുമേട്: പരുന്തുംപാറ വിനോദസഞ്ചാരകേന്ദ്രത്തിന് സമീപം ഓട്ടപ്പാലത്ത് കാട്ടുനായ്ക്കൾ പശു, ആട് എന്നിവയെ കടിച്ചുകൊന്നു. കല്ലാർ സ്വദേശി മുത്തമ്മയുടെ രണ്ട് ആടിനെയും പീരുമേട് സ്വദേശി ടോമി​ൻെറ ഫാമിലെ പശുവിനെയുമാണ്​കടിച്ചുകൊന്നത്​. വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി ആകമണം നടത്തിയത്​ കാട്ടുനായ്ക്കളാ​െണന്ന് സ്ഥീരികരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story