Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോമാളിക്കുടിയിൽ...

കോമാളിക്കുടിയിൽ നിയന്ത്രണംവിട്ട്​ ലോറി മറിഞ്ഞു

text_fields
bookmark_border
അടിമാലി: ഖജനാപ്പാറ-കുഞ്ചിത്തണ്ണി റോഡിലെ ബൈസൺവാലി കോമാളിക്കുടിയിൽ ലോറി നിയന്ത്രണംവിട്ട്​ മറിഞ്ഞു. ലോറിയിലുണ്ടായിരുന്നവർ പുറത്തേക്കുചാടി രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. ഖജനാപ്പാറയിൽനിന്ന് ബൈസൺവാലിക്ക് വന്ന കുഴൽക്കിണർ നിർമിക്കുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കൊടുംവളവുകളും കുത്തിറക്കവും നിറഞ്ഞ റോഡാണ് ഖജനാപ്പാറയിൽനിന്ന് ബൈസൺവാലി വരെയുള്ളത്. ചിത്രം - അപകടത്തിൽപ്പെട്ട ​േലാറി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story