Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2021 5:28 AM IST Updated On
date_range 17 Feb 2021 5:28 AM ISTമദ്യവിൽപനക്കിടെ യുവാവ് എക്സൈസ് പിടിയിൽ
text_fieldsbookmark_border
അടിമാലി: മാങ്കുളത്ത് 25 ലിറ്റര്‍ മദ്യവുമായി ഒരാളെ എക്സൈസ് പിടികൂടി. മാങ്കുളം പെരുമ്പന്‍കുത്ത് നിറകുളത്തില്‍ റോയി ജോര്‍ജിനെയാണ് (44) പിടികൂടിയത്. ഓട്ടോയില്‍ ചില്ലറവില്‍പന നടത്തുന്നതിനിടെയാണ് പിടികൂടിയത്. മദ്യം വാങ്ങി ചില്ലറ വില്‍പന നടത്തുകയാണ് ഇയാളുടെ പതിവ്. ഓട്ടോയും കസ്റ്റഡിയിലെടുത്തു. അരലിറ്ററിൻെറ 50 മദ്യക്കുപ്പികളാണ് പിടികൂടിയത്. ചിത്രം. ചില്ലറ വില്‍പനക്കിടെ മദ്യവുമായി പിടിയിലായ റോയി ജോര്‍ജ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story