Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവികസന മുന്നേറ്റ യാത്ര...

വികസന മുന്നേറ്റ യാത്ര നാളെ നെടുങ്കണ്ടത്ത്​​

text_fields
bookmark_border
നെടുങ്കണ്ടം: 'നവ കേരള സൃഷ്​ടിക്കായി വീണ്ടും എൽ.ഡി.എഫ്' എന്ന മുദ്രാവാക്യമുയർത്തി. ബിനോയി വിശ്വം എം.പി നയിക്കുന്ന വികസന മുന്നേറ്റ ജാഥക്ക് ബുധനാഴ്ച നെടുങ്കണ്ടത്ത് സ്വീകരണം നൽകുമെന്ന്​ സംഘാടക സമിതി ജനറൽ കൺവീനർ പി.എൻ. വിജയൻ, ചെയർമാൻ സി.യു. ജോയി, ഇടത് മുന്നണി നേതാക്കളായ ബേബിച്ചൻ ചിന്താർമണി, ഷിജി കുമാർ എന്നിവർ അറിയിച്ചു. ഉച്ചക്ക് 12ന്​ നടക്കുന്ന സ്വീകരണത്തിൽ എം.വി. ഗോവിന്ദൻ മാസ്​റ്റർ, അഡ്വ. പി. വസന്തം, തോമസ്​ ചാഴികാടൻ എം.പി, സാബു ജോർജ്, വി. സുരേന്ദ്രൻപിള്ള, എം.വി. മാണി, വർക്കല ബി. രവികുമാർ, മാത്യൂസ്​ കോല​േഞ്ചരി, അബ്​ദുൽ വഹാബ്, ഡോ. ഷാജി കടമല, ജോർജ് അഗസ്​റ്റിൻ തുടങ്ങിയവർ പ​ങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story