Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎൽ.ഡി.എഫ് വികസന...

എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥക്ക് സ്വീകരണം

text_fields
bookmark_border
കട്ടപ്പന: എൽ.ഡി.എഫ് ആഭിമുഖ്യത്തിൽ സി.പി.ഐ കേന്ദ്ര സെക്ര​േട്ടറിയറ്റ്​ അംഗം ബിനോയ്‌ വിശ്വം എം.പി നയിക്കുന്ന തെക്കൻ മേഖലാജാഥക്ക്​ കട്ടപ്പനയിൽ സ്വീകരണം നൽകുമെന്ന്‌ സ്വാഗതസംഘം ഭാരവാഹികൾ പറഞ്ഞു. 17ന് രണ്ടിനാണ്‌ ജാഥ കട്ടപ്പനയിൽ എത്തുന്നത്. കമ്പളികണ്ടത്താണ്​ ആദ്യ സ്വീകരണം. തുടർന്ന്‌ പണിക്കൻകുടി, കൊന്നത്തടി, മുനിയറ എന്നിവിടങ്ങളിലും പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. പുളിയന്മലയിൽ എത്തുന്ന ജാഥയെ 100 ബൈക്കുകളുടെ അകമ്പടിയോടെ കട്ടപ്പനയിലേക്ക്‌ സ്വീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story