Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപി.ജെ. ജോസഫി​െൻറ...

പി.ജെ. ജോസഫി​െൻറ പുസ്​തകം 'നിയമവാഴ്​ച' പ്രകാശനം ഇന്ന്

text_fields
bookmark_border
പി.ജെ. ജോസഫി​ൻെറ പുസ്​തകം 'നിയമവാഴ്​ച' പ്രകാശനം ഇന്ന് തൊടുപുഴ: പി.ജെ. ജോസഫ് എം.എൽ.എ എഴുതിയ ആദ്യ പുസ്​തകം 'നിയമവാഴ്​ച' തിങ്കളാഴ്​ച പ്രകാശനം ചെയ്യും. രാഷ്​ട്രീയ പ്രവേശനവും ഡോ. ശാന്തയെ കണ്ടുമുട്ടിയതും പ്രണയവും വിവാഹവും പി.ജെ. ജോസഫി​ൻെറ വാക്കുകളിൽ ആദ്യമായി രേഖപ്പെടുത്തുന്നത്​ ഈ പുസ്​തകത്തിലാണ്. ജോസഫ്​ ആഭ്യന്തര മന്ത്രിയായിരുന്ന എട്ടുമാസത്തെ അനുഭവങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തിയത്. കോഴിക്കോട് ടെൽ ബ്രയിൻ ബുക്​സ്​ ആണ്​ പ്രസാധകർ. വൈകീട്ട് നാലിന്​ കോട്ടയത്തെ ഹോട്ടൽ സീസർ പാലസിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ പി.സുരേന്ദ്രൻ എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസിനു പുസ്​തകം കൈമാറി പ്രകാശനം നിർവഹിക്കും. മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് അധ്യക്ഷതവഹിക്കും. ലോ യൂനിവേഴ്​സിറ്റി വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി പുസ്​തക പരിചയം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story