Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2021 5:29 AM IST Updated On
date_range 15 Feb 2021 5:29 AM ISTഇന്ധന വിലവർധന; യൂത്ത് ഫ്രണ്ട് സൈക്കിൾ റാലി നടത്തി
text_fieldsbookmark_border
കട്ടപ്പന: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് കട്ടപ്പനയിൽ സൈക്കിൾ റാലി നടത്തി. കട്ടപ്പനയിൽനിന്ന് ഇരട്ടയാറിലേക്കാണ് സൈക്കിൾ റാലി നടത്തിയത്. ഇന്ധനവില 51 രൂപയായി കുറക്കണമെന്നാവശ്യപ്പെട്ട് 51 സൈക്കിളുകളാണ് പ്രതിഷേധ റാലിയിൽ അണിനിരന്നത്. കട്ടപ്പനയിൽ നിന്നാരംഭിച്ച റാലി റോഷി അഗസ്റ്റിൻ എം.എൽ. എ ഫ്ലാഗ്ഓഫ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
