Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പന ഓപൺ...

കട്ടപ്പന ഓപൺ സ്​റ്റേഡിയം നിർമാണോദ്​​ഘാടനം

text_fields
bookmark_border
കട്ടപ്പന: കട്ടപ്പന മറ്റപ്പള്ളി പേരപ്പൻ സ്​മാരക ഓപൺ സ്​റ്റേഡിയ നിർമാണോദ്​ഘാടനം 15ന് രാവിലെ 10ന് റോഷി അഗസ്​റ്റിൻ എം.എൽ.എ നിർവഹിക്കും. കട്ടപ്പനയിൽ പൊതുപരിപാടികൾ നടത്തുന്നതിന്​ ഓപൺ സ്​റ്റേഡിയം നിർമിക്കണമെന്ന കട്ടപ്പനക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്​ സാക്ഷാത്​കരിക്കാനൊരുങ്ങുന്നത്​. മുനിസിപ്പൽ ചെയർപേഴ്സൻ ബീനാ ജോബി, കൗൺസിലർമാർ, വിവിധ രാഷ്​ട്രീയ കക്ഷി നേതാക്കൾ, വ്യാപാരി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story