Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2021 5:29 AM IST Updated On
date_range 14 Feb 2021 5:29 AM ISTകൃഷിവിളകൾ തീയിട്ട് നശിപ്പിക്കുന്നതായി പരാതി
text_fieldsbookmark_border
മറയൂർ: കൃഷിത്തോട്ടങ്ങൾ സാമൂഹികവിരുദ്ധർ തീയിട്ട് നശിപ്പിക്കുന്നതായി പരാതി. മറയൂർ ആനക്കൽപെട്ടി സ്വദേശി വെട്ടികൊമ്പിൽ റോയ് മാത്യുവിൻെറ തോട്ടത്തിലെ വാഴ, കമുക് എന്നിവയും സമീപത്തെ ഒരു തോട്ടവുമാണ് സാമൂഹികവിരുദ്ധർ ഒരാഴ്ചക്കിടെ ഭാഗികമായി തീയിട്ട് നശിപ്പിച്ചത്. പകലാണ് തീയിടുന്നത്. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റോയ് മാത്യു മറയൂർ പൊലീസിൽ പരാതി നൽകി. ചിത്രം: TDL Krishithottam Thee 1, 2 ആനക്കൽപെട്ടിയിൽ റോയി മാത്യുവിൻെറ തീയിട്ട് നശിപ്പിച്ച വാഴ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story