Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൊതുകിണർ വൃത്തിയാക്കി

പൊതുകിണർ വൃത്തിയാക്കി

text_fields
bookmark_border
ചെറുതോണി: നാട്ടുകാർ ഒത്തുകൂടിയപ്പോൾ ഇരുപതോളം കുടുംബങ്ങൾക്ക്​ കുടിവെള്ളമായി. കഞ്ഞിക്കുഴി പഞ്ചായത്തിലെ 13ാം വാർഡായ പഴയരിക്കണ്ടം റീത്തുപള്ളി ഭാഗത്താണ് ഉപയോഗശൂന്യമായി കിടന്ന പൊതുകിണർ പഞ്ചായത്ത്​ മെംബർ രാജേശ്വരി രാജ​ൻെറ നേതൃത്വത്തിൽ നന്നാക്കിയത്. ഇരുപതോളം കുടുംബങ്ങൾക്ക്​ പ്രയോജനം ചെയ്യുന്നതാണ്​ കിണർ. വേനൽക്കാലമായാൽ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണിവിടം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story