Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസംയോജിത കൃഷി കാമ്പയി​ൻ...

സംയോജിത കൃഷി കാമ്പയി​ൻ സംസ്ഥാനതല ഉദ്​ഘാടനം ഇന്ന്​

text_fields
bookmark_border
ചെറുതോണി: വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ സി.പി.എം നേതൃത്വത്തിൽ സംയോജിത കൃഷി കാമ്പയി​ൻെറ സംസ്ഥാനതല ഉദ്​ഘാടനം ശനിയാഴ്​ച രാവിലെ 11ന്​ ഇടുക്കി കഞ്ഞിക്കുഴിയിൽ നടക്കും. പദ്ധതിയുടെ ഭാഗമായി തൈനടീൽ ഉദ്​ഘാടനം മുൻ എം.പി പി. രാജീവ് നിർവഹിക്കും. പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടുകയും ജൈവകൃഷി വ്യാപനം നടത്തുകയും ലക്ഷ്യം​െവച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പുൽമേട് കത്തിനശിച്ചു നെടുങ്കണ്ടം: നെടുങ്കണ്ടം കല്ലാർ മലനിരകളിൽ വെള്ളിയാഴ്ച ഉച്ചയോടെ ഉണ്ടായ തീപിടിത്തത്തിൽ ഏക്കറുകണക്കിന് പുൽമേട് കത്തിനശിച്ചു. ഡാമിന് സമീപത്തെ പുൽമേടുകൾക്കാണ് തീപിടിച്ചത്. സമീപത്തായി നിരവധി വീടുകൾ സ്ഥിതിചെയ്യുന്നുണ്ട്​. അഗ്​നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് ജനവാസ മേഖലയിലേക്ക് തീ പടരാതെ തടഞ്ഞത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story