Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിനോദസഞ്ചാരികള്‍ക്ക്...

വിനോദസഞ്ചാരികള്‍ക്ക് ദൃശ്യഭംഗി ഒരുക്കി പൂന്തോട്ടം

text_fields
bookmark_border
മൂന്നാര്‍: കനത്ത മഞ്ഞുവീഴ്ചയും അതിശൈത്യവും തുടരുന്ന മൂന്നാറില്‍ വിനോദസഞ്ചാരികള്‍ക്ക് ദൃശ്യഭംഗി ഒരുക്കി ടൗണ്‍ ഹൃദയഭാഗത്തെ പൂന്തോട്ടം മനംകവരുന്നു. മൂന്നാര്‍ പുഴയുടെ തീരത്ത് പഴയ കുണ്ടള മോണോ റെയില്‍വേ സ്​റ്റേഷന്‍ സ്ഥിതിചെയ്യുന്ന സ്ഥലത്താണ് മനോഹരമായ ഈ പൂന്തോട്ടം. കെ.ഡി.എച്ച്​.പി കമ്പനി ആസ്ഥാന മന്ദിരത്തിനോട്​ ചേര്‍ന്നാണിത്​. മോണോ റെയില്‍വേ 1909ല്‍ തുടങ്ങുമ്പോള്‍ ഇവിടെനിന്ന്​ ടോപ്പ് സ്​റ്റേഷനിലേക്ക് ചരക്കുകളും യാത്രക്കാരെയും കൊണ്ടുപോയിരുന്നു. പിന്നീട് 1924ലെ വെള്ളപ്പൊക്കത്തില്‍ റെയില്‍വേ തകര്‍ന്നു. മഞ്ഞുകാലത്ത് വിവിധ തരത്തിലുള്ള വിവിധ വർണങ്ങളിലെ പുഷ്പങ്ങൾ ഇവിടെ വിരിഞ്ഞുനില്‍ക്കുന്നത് കൗതുകംനിറഞ്ഞ കാഴ്​ചയാണ്​​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story