Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപുകയില ഉൽപന്നങ്ങൾ...

പുകയില ഉൽപന്നങ്ങൾ ഉപേക്ഷിച്ചനിലയിൽ

text_fields
bookmark_border
പീരുമേട്: നിരോധിച്ച പുകയില ഉൽപന്നങ്ങൾ ചാക്കിൽകെട്ടി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. വാഗമൺ-ഈരാറ്റുപേട്ട റോഡിൽ കാരിക്കോട് ടോപ്പിന് സമീപം 20ൽപരം ചാക്കുകളാണ് കണ്ടെത്തിയത്. ലക്ഷങ്ങൾ വിലമതിക്കും. ചാക്കുകെട്ടുകൾ റോഡ് വക്കിൽ കിടക്കുന്നതുകണ്ട് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉൽപന്നമാ​െണന്ന് കണ്ടെത്തിയത്. തുടർന്ന്​ ഇൗരാറ്റുപേട്ട പൊലീസെത്തി ചാക്കുകെട്ടുകൾ സ്​റ്റേഷനിലേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story