Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബൈക്ക്​ റാലി നടത്തി

ബൈക്ക്​ റാലി നടത്തി

text_fields
bookmark_border
തൊടുപുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ പ്രചാരണാർഥം കെ.എസ്.യു-യൂത്ത്​ കോൺഗ്രസ്​ നേതൃത്വത്തിൽ . യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന സെക്രട്ടറി എം.എ. അൻസാരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ്​ വി.സി. അനീഷ് അധ്യക്ഷത വഹിച്ചു. ചിത്രം: ​TDL KSU Youth Con Rally ബൈക്ക്​ റാലി യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന സെക്രട്ടറി എം.എ. അൻസാരി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story