Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2021 5:29 AM IST Updated On
date_range 11 Feb 2021 5:29 AM ISTകേരള കോൺഗ്രസിൽ (ജോസ്) ചേർന്നു
text_fieldsbookmark_border
കട്ടപ്പന: കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന ഉന്നതാധികാര സമിതി അംഗവും കട്ടപ്പന മണ്ഡലം പ്രസിഡൻറുമായ ബിജു ഐക്കര, നേതാക്കളായ മാമ്മച്ചൻ ആടിമാക്കൽ, കുഞ്ഞുമോൻ ചാരങ്ങാട്ട്, സാജു പുളിക്കത്തൊണ്ടിയിൽ, റോയി ഇലവുംപാറ, റോബർട്ട് വടക്കേനാത്തു, തോമസ് കാപ്പിൽ, വർഗീസ് ഇളയച്ചാനി, ജോസ് ഉള്ളാട്ടു, അപ്പച്ചൻ ഇട്ടിക്കൽ എന്നിവർ ഉൾപ്പെടെ നൂറോളം കുടുംബങ്ങൾ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൽ ചേർന്നു. 16ന് ചെറുതോണിയിൽ കേരള കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം കൺവെൻഷനിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണിയിൽനിന്ന് പാർട്ടി അംഗത്വം സ്വീകരിക്കുമെന്നും ബിജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story