Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2021 5:36 AM IST Updated On
date_range 10 Feb 2021 5:36 AM ISTധർണ നടത്തി
text_fieldsbookmark_border
കട്ടപ്പന: കേരള അയണ്‍ ഫാബ്രിക്കേഷന്‍ എൻജിനീയറിങ് യൂനിറ്റുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ . ലൈസൻസ് ഫീസ്, പൊലൂഷൻ സർട്ടിഫിക്കറ്റ് അടക്കം ഇല്ലാതെ പ്രവർത്തിക്കുന്ന ഫാബ്രിക്കേഷൻ സ്ഥാപനങ്ങൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭ കാര്യാലയത്തിന് മുന്നിലും ധർണ നടന്നു. സി.എൻ. സോജൻ ഉദ്‌ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഷൈബു ജോണ്‍, റോയ് കുര്യാക്കോസ്, വര്‍ഗീസ് സാമുവല്‍, ജയ്‌സണ്‍ പേഴത്തുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story