Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസബ്​ ട്രഷറി മാർച്ച്​

സബ്​ ട്രഷറി മാർച്ച്​

text_fields
bookmark_border
​കട്ടപ്പന: പിന്‍വാതില്‍ നിയമനങ്ങള്‍ക്കും ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ 'അഴിമതി സര്‍ക്കാര്‍ പുറത്തുപോവുക' എന്ന മുദ്രാവാക്യം ഉയര്‍ത്തി ബി.ജെ.പി ജില്ല കമ്മിറ്റി കട്ടപ്പന സബ്ട്രഷറിയിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന വക്താവ് അഡ്വ. നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്​തു. ബി.ജെ.പി ജില്ല പ്രസിഡൻറ്​ കെ.എസ്. അജി അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം ശ്രീനഗരി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ചിത്രം: TDL BJP Prakadanam -ബി.ജെ.പി ജില്ല കമ്മിറ്റി നേതൃത്വത്തില്‍ കട്ടപ്പന സബ്ട്രഷറിയിലേക്ക് നടത്തിയ മാര്‍ച്ച്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story