Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടുക്കി രൂപത രോഗീ...

ഇടുക്കി രൂപത രോഗീ ദിനാചരണം നാളെ

text_fields
bookmark_border
ചെറുതോണി: ഇടുക്കി രൂപതയിലെ രൂപതാതല രോഗീദിനാചരണം മുരിക്കാശ്ശേരിയിലും ജോസ്​ഗിരിയിലും ​നടക്കും. മുരിക്കാശ്ശേരി അൽഫോൻസ ഹോസ്​പിറ്റലിനോടനുബന്ധിച്ച പാലിയേറ്റിവ്​ കെയർ സൻെററിൽ 11ന് രാവിലെ 9.30ന് കിടപ്പുരോഗികൾക്കും ശുശ്രൂഷിക്കുന്നവർക്കും പ്രാർഥന ശുശ്രൂഷ നടത്തും. തുടർന്ന്​ നടക്കുന്ന കുർബാനക്ക്​ വികാരി ജനറാൾ മോൺ. ജോസ്​ പ്ലാച്ചിക്കൽ മുഖ്യകാർമികത്വം വഹിക്കും. വൈകീട്ട്​ ഏ​ഴിന്​ ജോസ്​ഗിരി പള്ളിയിലാണ് രൂപതയിൽ ഒരാഴ്ച നീണ്ട രോഗീദിന പരിപാടികളുടെ സമാപനം കുറിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story