Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രകടനവും ധർണയും

പ്രകടനവും ധർണയും

text_fields
bookmark_border
തൊടുപുഴ: ബുധനാഴ്​ച സംസ്ഥാന വ്യാപകമായി നടക്കുന്ന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്കിന് മുന്നോടിയായി തൊടുപുഴ മിനി സിവിൽ സ്​റ്റേഷനിൽ പ്രതിഷേധ നടത്തി.​ പി.യു. ദിപു അധ്യക്ഷതവഹിച്ചു. രാജേഷ് ബേബി ഉദ്ഘാടനം ചെയ്തു. വിൻസൻറ്​ തോമസ് മുഖ്യപ്രഭാഷണം നടത്തി. യു.എം. ഷാജി, പി.എസ്​. സിജു, അലക്സാണ്ടർ ജോസഫ്, കെ.പി.എസ്​.ടി.എ ഉപജില്ല സെക്രട്ടറി ഷി​േൻറാ ജോർജ്, ജയിംസ് സെബാസ്​റ്റ്യൻ, രതീഷ്, കെ.എൻ. രാജേഷ്, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: TDL UTEF Dharna തൊടുപുഴ മിനി സിവിൽ സ്​റ്റേഷന്​ മുന്നിൽ യു.ടി.ഇ.എഫ്​ നടത്തിയ ധർണ ഭിന്നശേഷിക്കാരുടെ പൊതുയോഗം ഇന്ന്​ തൊടുപുഴ: നഗരസഭയുടെ 2021-22 വാർഷിക പദ്ധതി രൂപവത്​കരണവുമായി ബന്ധപ്പെട്ടുള്ള ഭിന്നശേഷിക്കാരുടെ പൊതുയോഗം ബുധനാഴ്ച രാവിലെ 11ന് മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story