Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവണ്ണപ്പുറത്ത്​ പകൽവീട്...

വണ്ണപ്പുറത്ത്​ പകൽവീട് നിർമാണം അനിശ്ചിതത്വത്തിൽ

text_fields
bookmark_border
വണ്ണപ്പുറം: ഫണ്ടനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും വണ്ണപ്പുറത്ത്​ പകൽവീട് നിർമാണം പാതിവഴിയിൽ. വണ്ണപ്പുറം പ്ലാ​േൻറഷൻ കവലയിൽ കാർഷിക ഉദ്യാന നഴ്സറിക്ക് സമീപമാണ് വീട്​ നിർമിക്കുന്നത്​​. 2018-19 വർഷത്തിൽ ആറ്​ ലക്ഷത്തിൽ അധികം രൂപ ഫണ്ട് അനുവദിച്ചിരുന്നു. വാർക്കുന്നതിനായി തട്ട് അടിച്ചെങ്കിലും തുടർ പണി നടന്നില്ല. കുട്ടികളുടെ പാർക്കിനായി തുടങ്ങിവെച്ച പണികളും മുടങ്ങിക്കിടക്കുകയാണ്​. കാട്​ നിറഞ്ഞ്​ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. രണ്ട് പദ്ധതികളും ഉടൻ പൂർത്തിയാക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെടുന്നു. --ചvിത്രം--​TDL103 PAKALVEED വണ്ണപ്പുറത്ത്​ നിർമ്മാണം പാതിവഴിയിൽ നിലച്ച പകൽവീട്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story