Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചെല്ലാർകോവിലിൽ...

ചെല്ലാർകോവിലിൽ പുലിയിറങ്ങിയതായി സംശയം

text_fields
bookmark_border
കട്ടപ്പന: കേരള - തമിഴ്നാട് അതിർത്തിയിലെ അണക്കര ചെല്ലാര്‍കോവിലില്‍ പുലിയിറങ്ങിയതായി സംശയം. ഈട്ടിക്കല്‍ ജോസഫ് കുരുവിളയുടെ വീടിനോടുചേര്‍ന്ന് പൂട്ടിയിട്ടിരുന്ന വളര്‍ത്തുനായെ ആക്രമിച്ച്​ കൊന്നതായി കണ്ടെത്തി. വെള്ളിയാഴ്​ച പുലര്‍ച്ചയാണ് സംഭവം. കുമളി വനം-വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പുലിയുടേതിന്​ സാമ്യമുള്ള കാൽപാട് കണ്ടെത്തി. സ്ഥലത്ത് നിരീക്ഷണ കാമറ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story