Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2021 5:29 AM IST Updated On
date_range 6 Feb 2021 5:29 AM ISTവണ്ണപ്പുറത്ത് െഎക്യദാർഢ്യ റാലി
text_fieldsbookmark_border
വണ്ണപ്പുറം: ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് െഎ.എൻ.ടി.യു.സി റീജനൽ കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ വണ്ണപ്പുറത്ത് റാലിയും പൊതുസമ്മേളനവും നടന്നു. പ്രസിഡൻറ് പി.എസ്. സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജീവ് ഭാസ്കർ, പി.എം. ഇല്യാസ്, അനിൽ പയ്യാനിക്കൽ, ബേബി വട്ടക്കുന്നേൽ, സി.കെ. ശിവദാസ്, ടി.യു. ജോസ്, എം.ടി. ജോണി, പി.എൽ. ജോസ്, ടി.എം. സുരേഷ്, ദിലീപ് ഇളയിടം, ജെയിനമ്മ ജോസ്, തോമസ് വണ്ടാനം, സി.കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. --ചിത്രം-- TDL 100 KARSHAKA RALI ഡൽഹി കർഷക സമരത്തിന് െഎക്യദാർഢ്യം പ്രകടിപ്പിച്ച് വണ്ണപ്പുറത്ത് നടന്ന സമ്മേളനം ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story