Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൊലീസി​െന ആക്രമിച്ച...

പൊലീസി​െന ആക്രമിച്ച കേസ്: പ്രതികൾക്ക്​ മുൻകൂർ ജാമ്യം

text_fields
bookmark_border
ചെറുതോണി: പൊലീസിനെ ആക്രമിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതായി ആരോപിച്ച് ജാമ്യമില്ല വകുപ്പുകൾ ചുമത്തി കഞ്ഞിക്കുഴി പൊലീസ് ചാർജ് ചെയ്ത കേസിലെ പ്രതികളായ കോട്ടയിൽ മണികണ്ഠൻ, പിതാവ് കുഞ്ഞപ്പൻ എന്നിവർക്ക് പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകി. ജനുവരി 15ന്​ രാത്രിയാണ്​ സംഭവം. പ്രതികൾക്കുവേണ്ടി അഡ്വ. പ്രിൻസ് ജെ. പാണനാൽ, ഷിജോ ജോസഫ് കണ്ടത്തിൻകരയിൽ എന്നിവർ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story