Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightശബരി റെയിൽവേ: കേന്ദ്ര...

ശബരി റെയിൽവേ: കേന്ദ്ര നിലപാടിൽ വ്യക്തതയില്ലെന്ന്​ എം.പി

text_fields
bookmark_border
തൊടുപുഴ: അങ്കമാലി-ശബരി റെയിൽവേ പദ്ധതി സംബന്ധിച്ച് കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ നേരിട്ടുകണ്ട് ചർച്ച നടത്തിയതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. പദ്ധതി ​െചലവി​ൻെറ പകുതി സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര ആവശ്യം അംഗീകരിച്ച കേരളത്തി​ൻെറ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും എന്നാൽ, കേരളം മു​േമ്പാട്ടു​െവച്ച പുതിയ നിർദേശങ്ങൾ വിശദ പഠനത്തിനായി ​െവച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. നേരത്തേ പദ്ധതി ​െചലവി​ൻെറ പകുതി വിഹിതം നൽകി നിരുപാധിക സഹകരണമാണ് കേന്ദ്രം ആവശ്യപ്പെട്ടത്. അങ്കമാലി-ശബരി ​െറയിൽവേക്കായി കേരളം പദ്ധതി ചെലവി​ൻെറ പകുതി തുക നൽകാമെന്ന് തീരുമാനിച്ച് അറിയിച്ചിട്ടും ഇത് സംബന്ധിച്ച് ബജറ്റിൽ ഒരു പ്രഖ്യാപനവും ഉണ്ടാകാത്തത്തത് പ്രതിഷേധാർഹമാണെന്നും 22 വർഷമായി പദ്ധതിക്കായി കാത്തിരിക്കുന്ന ജനങ്ങളോടും സ്ഥലംവിട്ട് നൽകി ഭൂഉടമകളോടുമുള്ള വെല്ലുവിളിയാണെന്നും എം.പി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story