Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂന്നാർ ആശുപത്രി: ഭൂമി...

മൂന്നാർ ആശുപത്രി: ഭൂമി ആരോഗ്യവകുപ്പിന്​ കൈമാറിയെന്ന്​

text_fields
bookmark_border
മൂന്നാര്‍: മൂന്നാറില്‍ സര്‍ക്കാര്‍ ആശുപത്രിക്ക്​ കണ്ടെത്തിയ ഭൂമിയുടെ സർവേ നടപടി പൂര്‍ത്തിയാക്കി ഭൂമി ആരോഗ്യവകുപ്പിന് കൈമാറിയതായി ദേവികുളം തഹസില്‍ദാര്‍. മണ്ണുപരിശോധന പൂര്‍ത്തിയാകുന്നതോടെ കെട്ടിട നിര്‍മാണം ആരംഭിക്കും. മൂന്നാര്‍-സൈലൻറ്​വാലി റോഡിലെ ഫ്ലവര്‍ ഗാര്‍ഡന് സമീപം അഞ്ചേക്കര്‍ ഭൂമിയിലാണ് ആശുപത്രി സമുച്ചയം ഒരുങ്ങുന്നത്. സര്‍വേ നമ്പര്‍ 62​/25ല്‍ ഉള്‍പ്പെട്ട ഭൂമിയാണിത്​. 15 ദിവസത്തിനുള്ളില്‍ അടിക്കാടുകള്‍ വെട്ടിത്തെളിച്ചാണ്​ റവന്യൂ അധികൃതര്‍ സര്‍വേ നടപടി പൂര്‍ത്തിയാക്കിയത്. എസ്​. രാജേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തില്‍ കിഫ്ബി അധികൃതര്‍ കഴിഞ്ഞ ദിവസം ഭൂമി സന്ദര്‍ശിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story