Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപള്ളിയിലെ മോഷണം;...

പള്ളിയിലെ മോഷണം; പ്രതിയുമായി തെളിവെടുപ്പ്​ നടത്തി

text_fields
bookmark_border
വണ്ണപ്പുറം: വണ്ണപ്പുറം മാര്‍ സ്ലീവ ടൗണ്‍ പള്ളിയില്‍ നടന്ന മോഷണക്കേസില്‍ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 12ന് നടന്ന മോഷണത്തില്‍ പള്ളിയിലെ രണ്ട് ഭണ്ഡാരങ്ങളിലെ പണവും സ്വര്‍ണമാലയും മോഷണം പോയിരുന്നു. തിങ്കളാഴ്​ച വൈകീട്ട് ആറോടെയാണ് പ്രതിയെ തെളിവെടുപ്പിന്​ കാളിയാര്‍ എസ്.ഐ വി.സി. വിഷ്ണുകുമാറി​ൻെറ നേതൃത്വത്തിലുള്ള സംഘം പള്ളിയില്‍ എത്തിച്ചത്. മോഷ്​ടാവ്​ കോവിഡ് നിരീക്ഷണത്തിലായിരുന്നതിനാലാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നതിന് താമസം നേരിട്ടതെന്ന് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story