Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകർഷക തൊഴിലാളി...

കർഷക തൊഴിലാളി കോൺഗ്രസ്​ ധർണ

text_fields
bookmark_border
ചെറുതോണി: വിവിധ ആവശ്യങ്ങളുന്നയിച്ച്​ കർഷക തൊഴിലാളി കോൺഗ്രസ്​ നേതൃത്വത്തിൽ നടത്തുന്ന സമരങ്ങൾക്ക് തുടക്കംകുറിച്ച് ബുധനാഴ്​ച രാവിലെ 11ന് തടിയമ്പാടുള്ള ജില്ല ക്ഷേമനിധി ഓഫിസ്​ പടിക്കൽ ധർണ നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് വർഗീസ്​ വെട്ടിയാങ്കൽ, ജില്ല പ്രസിഡൻറ് മാത്യു കൈച്ചിറ എന്നിവർ അറിയിച്ചു. ധർണ യൂനിയൻ പ്രസിഡൻറ് വർഗീസ്​ വെട്ടിയാങ്കൽ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് മാത്യു കൈച്ചിറ അധ്യക്ഷതവഹിക്കും. പി.വൈ. ജോസഫ്, സ്​റ്റീഫൻ കണ്ടത്തിൽ, പെരുവന്താനം ജോയി, ടോമി ജോർജ് ഉടുമ്പന്നൂർ, കെ.പി. അബ്​ദുൽ ഖാദർ, ജയിംസ്​ പുത്തേട്ട്പടവിൽ, ബിൻസി റോബി, ജോളി ജോയി, സിജൻ പുരയ്ക്കൽ തുടങ്ങിയവർ സംസാരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story